വിമർശിക്കാൻ മേക്കിങ് പഠിക്കേണ്ട കാര്യമില്ല ; ദ ഫോർത്ത് അഭിമുഖത്തിൽ സയനോരയും അർച്ചന പദ്മിനിയും

സിനിമയിലെ സ്ത്രീക്ക് നേരെയുള്ള കല്ലേറ് പി കെ റോസിയിൽ നിന്ന് തുടങ്ങിയതാണ്

സ്ത്രീകൾ സിനിമ ചെയ്യുമ്പോൾ സെൻസിബിൾ ആവാനുള്ള സാധ്യത കൂടുതലാണ്. എന്റെ നാട്ടിൽ തിയറ്ററിൽ ഒറ്റയ്ക്ക് പോയി ഒരു സിനിമ കാണുക എന്നത് പോലും ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീ സംവിധായകർ ആഘോഷിക്കപ്പെടണം. ദ ഫോർത്ത് അഭിമുഖത്തിൽ സയനോര ഫിലിപ്പും അർച്ചന പദ്മിനിയും

വിമർശിക്കാൻ മേക്കിങ് പഠിക്കേണ്ട കാര്യമില്ല ; ദ ഫോർത്ത് അഭിമുഖത്തിൽ സയനോരയും അർച്ചന പദ്മിനിയും
ഇര' 'അതിജീവിത' ആയത് ഡബ്ല്യുസിസിയുടെ ഇടപെടലിൽ ; ദ ഫോർത്ത് അഭിമുഖത്തിൽ അഞ്ജലി മേനോൻ

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ സോണി ലിവിൽ റിലീസ് ചെയ്തു . പാർവതി തിരുവോത്ത് , നിത്യ മേനൻ , സയനോര ഫിലിപ്പ് ,അർച്ചന പദ്മിനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ

Related Stories

No stories found.
logo
The Fourth
www.thefourthnews.in