ഗതികെട്ട് സംവിധായകനാവാൻ ഇറങ്ങിത്തിരിച്ചിട്ടുണ്ട് ; ദ ഫോർത്ത് അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ

ബാലരമ പോലും വായിക്കാത്ത ഞാൻ സിനിമയ്ക്ക് കഥ എഴുതാനിരുന്നിട്ടുണ്ട്

ഇഷ്‌കിലെ ആൽവിൻ ആണ് ഭാസ്കരപിള്ളയിലേയ്ക്കും പീറ്ററിലേയ്ക്കും റെജിയിലേയ്ക്കും എത്തിച്ചത്. ഗതികെട്ട് സംവിധായകനാവാൻ ഇറങ്ങിത്തിരിച്ച സമയമുണ്ടായിരുന്നു. അപ്പോഴെല്ലാം എഴുതുന്ന കഥാപാത്രങ്ങളെ എനിക്ക് തന്നെ ചെയ്യാൻ തോന്നും. അങ്ങനെ മനസിലായി സംവിധാനമല്ല, നടനാവുക എന്നത് തന്നെയാണ് എന്റെ ആവശ്യമെന്ന്. മമ്മൂക്കയേയും ലാലേട്ടനെയും അനുകരിച്ചായിരുന്നു അഭിനയ തുടക്കം. അന്നൊന്നും മമ്മൂക്കയോട് ചാടിക്കയറി മിണ്ടാൻ പറ്റില്ല, നെഞ്ചിടിക്കും.'

കരിയറിലെ 20 വർഷം തികയുമ്പോൾ, ദ ഫോർത്ത് അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ

Related Stories

No stories found.
logo
The Fourth
www.thefourthnews.in