ആനക്കൂട്ടത്തിന് ശബ്ദമായവർ ഞങ്ങൾ

സൗണ്ട് ഡിസൈനർ നിഖിൽ വർമ്മയും സംഘവും ദ ഫോർത്തിനൊപ്പം

റബ്ബർ ടയറിൽ മണ്ണ് നിറച്ച് ആനയുടെ തുമ്പിക്കൈ ഉണ്ടാക്കി, പഞ്ചിങ്ങ് ബാ​ഗിന് മുകളിൽ ഒട്ടേറെ പാളികൾ പൊതിഞ്ഞ് ആനയുടെ കാൽപാദങ്ങൾ ഉണ്ടാക്കി. ഓസ്കർ പുരസ്കാരത്തിന് അർഹമായ 'ദി എലഫന്റ് വിസ്പറേഴ്സ്' എന്ന ചിത്രത്തിന് വേണ്ടി ഫോളി സൗണ്ട് ചെയ്തതെങ്ങനെ? സൗണ്ട് ഡിസൈനർ നിഖിൽ വർമ്മയും സംഘവും ദ ഫോർത്തിനൊപ്പം ചേരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in