'ഇത് പ്രചോദനമൊന്നുമല്ല, തനിപ്പകർപ്പ്' ; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

'ഇത് പ്രചോദനമൊന്നുമല്ല, തനിപ്പകർപ്പ്' ; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

'വരാഹരൂപം' 'നവരസം' എന്ന ഗാനത്തെ അതേപടി പകര്‍ത്തിയത്
Updated on
1 min read

കാന്താര എന്ന കന്നട ചിത്രത്തിലെ 'വരാഹ രൂപം' ഞങ്ങളുടെ 'നവരസം' എന്ന ഗാനത്തെ അതേപടി പകര്‍ത്തിയതാണ്. പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെന്നും അല്ലെന്നും പറയുന്നുണ്ട്. പക്ഷെ തനിപ്പകര്‍പ്പാണെന്ന് ആദ്യ കേള്‍വിയിലേ വ്യക്തമായി. നിയമനടപടിയുമായി മുന്നോട്ട് പോകും.', തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് അംഗമായ വിയാന്‍ ഫെര്‍ണാണ്ടസ് ദ ഫോര്‍ത്തിനോട്" വീഡിയോ കാണാം

logo
The Fourth
www.thefourthnews.in