കീരവാണിയുടെ 'ഗോൾഡൻ' പുരസ്കാരം

കീരവാണിയുടെ 'ഗോൾഡൻ' പുരസ്കാരം

റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ യശസ്സുയർത്തി കീരവാണി
Updated on
1 min read

80 വർഷത്തെ ഗോൾഡൻ ഗ്ലോബിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ പുരസ്കാരം നേടുന്നത്. എ ആർ റഹ്മാൻ്റെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തെക്കാൾ കീരവാണിയുടെ നേട്ടം ആഘോഷിക്കപ്പെടുന്നതും അതുകൊണ്ടാണ്

logo
The Fourth
www.thefourthnews.in