ചൂഷണക്കൊതിയിൽ കലാപം കണ്ട 'തുറമുഖം'

ചൂഷണക്കൊതിയിൽ കലാപം കണ്ട 'തുറമുഖം'

കേരളത്തിൽ നിലനിന്നിരുന്ന ചൂഷണകാലത്തിന്റെ സിനിമാ ആഖ്യാനം
Updated on
1 min read

തൊഴിലാളികളുടെ ചോര പൊടിഞ്ഞ ആ ഇരുണ്ട അധ്യായത്തിന്റെ ദൃശ്യാവിഷ്കാരമാകുകയാണ് 'തുറമുഖം'. കേരളത്തിൽ നിലനിന്നിരുന്ന ചൂഷണകാലത്തിന്റെ സിനിമാ ആഖ്യാനം. അന്നത്തെ വൈകാരിക സാഹചര്യം അതിന്റെ തീവ്രതയിൽ പ്രേക്ഷകനിലേയ്ക്ക് എത്തിയോ?

logo
The Fourth
www.thefourthnews.in