നിയമം വരും മുൻപേ IC നടപ്പിലാക്കിയ സിനിമയാണ് 1744 വൈറ്റ് ആൾട്ടോ

നിയമം വരും മുൻപേ IC നടപ്പിലാക്കിയ സിനിമയാണ് 1744 വൈറ്റ് ആൾട്ടോ

IC മൂലം ലൊക്കേഷനിൽ പ്രത്യേക പരിഗണന കിട്ടി
Updated on
1 min read

സിനിമയുടെ ഭാഗമായ ഉടനെ തന്നെ IC രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെയിൽ വഴിയും അല്ലാതെയും ഞങ്ങളെ കൃത്യമായി അറിയിക്കുന്നുണ്ടായിരുന്നു.

ഷൂട്ടിംഗിന് ഇടയിൽ പലപ്പോഴും ഒരു അധിക പരിഗണന കിട്ടുന്നതായി തോന്നി'. ദ ഫോർത്തിനൊപ്പം വിൻസി സോണി അലോഷ്യസ്, നിൽജ കെ ബേബി, ആര്യ സലിം

logo
The Fourth
www.thefourthnews.in