AGRICULTURE
Video| 400 ലേറെ ഇനം വാഴകള്‍ ; ലിംക ബുക്കിൽ ഇടം നേടി കര്‍ഷകന്‍
കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ലോകത്തിലെ തന്നെ അപൂര്‍വയിനം വാഴകള്‍ ഇവിടെയുണ്ട്
400 ലേറെ ഇനം വാഴകള്‍ കൃഷി ചെയ്ത് വ്യത്യസ്തനാവുകയാണ് തിരുവനന്തപുരം പാറശാല സ്വദേശി വിനോദ് .കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ലോകത്തിലെ തന്നെ അപൂര്‍വയിനം വാഴകള്‍ ഇദ്ദേഹത്തിന്റെ വാഴത്തോട്ടത്തില്‍ ഉണ്ട്. ഉദയ,ബാര ബംഗ്ലാ, മൈസൂര്‍ ഏത്തന്‍, ഗോത്തിയ,തിരുവനന്തപുരം,സൂര്യ കദളി, പൂങ്കള്ളി, മങ്കൂത്ത് മന്‍, കിസാന്‍ രാജ, സാബുരായ്,,ദേസി കന്താളി,ബ്ലൂ ജാവ, കരിങ്കദളി, ഷുഗര്‍ ബനാന,ക്യൂബ ഇങ്ങനെ നീളുന്നു വിനോദിന്റെ കൃഷിയിടത്തിലെ വാഴയിനങ്ങള്‍.