പച്ചമുളക് മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വരെ - മനം നിറയ്ക്കുന്ന മട്ടുപ്പാവ്

അറിയാം ടെറസിലെ കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്ന വീട്ടമ്മയുടെ വിശേഷങ്ങള്‍

പച്ചമുളക് മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വരെ വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും പഴവര്‍ഗങ്ങളുമുണ്ട് തിരുവനന്തപുരം ഭരതന്നൂരിലെ വീട്ടമ്മ ജയശ്രീ സുധാകരന്റെ ടെറസില്‍. വരുമാനമാര്‍ഗം കൂടിയാണ് ജയശ്രീക്ക് മട്ടുപ്പാവിലെ കൃഷി.

ജയശ്രീ സുധാകരന്‍
Video| 400 ലേറെ ഇനം വാഴകള്‍ ; ലിംക ബുക്കിൽ ഇടം നേടി കര്‍ഷകന്‍
ജയശ്രീ സുധാകരന്‍
ഇന്ന് ചിങ്ങം ഒന്ന്; കര്‍ഷക ദിനം; അറിയാം പാങ്ങോടിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വിശേഷം

Related Stories

No stories found.
logo
The Fourth
www.thefourthnews.in