ദ ഫോർത്ത് വാർത്തയിൽ ഇടപെട്ട് കൃഷിമന്ത്രി; കുടിശിക ഉണ്ടായിരുന്ന നെല്ലു വില നൽകി തുടങ്ങി

ദ ഫോർത്ത് വാർത്തയിൽ ഇടപെട്ട് കൃഷിമന്ത്രി; കുടിശിക ഉണ്ടായിരുന്ന നെല്ലു വില നൽകി തുടങ്ങി

കുടിശിക ഉണ്ടായിരുന്ന നെല്ലു വില നൽകി തുടങ്ങിയെന്നും മുഴുവൻ പണവും ഉടനടി കൊടുത്തു തീർക്കുമെന്നും കൃഷിമന്ത്രി ദ ഫോർത്തിനോട് പറഞ്ഞു
Updated on
1 min read

സർക്കാരിന് നെല്ല് നൽകി രണ്ടുമാസം പിന്നിട്ടിട്ടും കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന ദ ഫോർത്ത് വാർത്തയിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കുടിശിക ഉണ്ടായിരുന്ന നെല്ലു വില നൽകി തുടങ്ങിയെന്നും മുഴുവൻ പണവും ഉടനടി കൊടുത്തു തീർക്കുമെന്നും കൃഷിമന്ത്രി ദ ഫോർത്തിനോട് പറഞ്ഞു.

ദ ഫോർത്ത് വാർത്തയിൽ ഇടപെട്ട് കൃഷിമന്ത്രി; കുടിശിക ഉണ്ടായിരുന്ന നെല്ലു വില നൽകി തുടങ്ങി
കേഴുന്ന നെല്ലറകള്‍: കുട്ടനാട്ടില്‍ നിന്ന് കൂട്ടപ്പലായനം
logo
The Fourth
www.thefourthnews.in