EXPLAINER
എടിഎം ഇടപാടില്‍ പണം ലഭിക്കാതെ ബാലന്‍സ് കുറഞ്ഞിട്ടുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അഞ്ച് ദിവസത്തിന് ശേഷവും പണം തിരികെ ലഭിച്ചില്ലെങ്കില്‍ ബാങ്ക് ഓരോ ദിവസവും 100 കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം.
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ടില്‍ നിന്നും പണം പോകുകയും എന്നാല്‍ പണം കിട്ടാതിരിക്കുകയും ചെയ്താല്‍ ഉടന്‍ ബാങ്കില്‍ വിവരം അറിയിക്കണം. അഞ്ച് ദിവസത്തിന് ശേഷവും പണം തിരികെ ലഭിച്ചില്ലെങ്കില്‍ ബാങ്ക് ഓരോ ദിവസവും 100 കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം.