സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കേണ്ടതില്ലേ? കേരള ഹൈക്കോടതി ഈ വിഷയത്തിലുന്നയിച്ച സംശയം കാലിക പ്രസക്തമാണ്.