EXPLAINER
വിണ്ടുകീറുന്ന ജോഷിമഠ്; ഹിമാലയന്‍ താഴ്‌വരയില്‍ സംഭവിക്കുന്നതെന്ത്?
വർഷങ്ങളായി പട്ടണത്തിലും പരിസരത്തും ഇത്തരം വിള്ളലുകൾ ഉണ്ടാവുന്നുണ്ടെങ്കിലും ഇത്തവണ അത് ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതാണ്
ഉത്തരാഖണ്ഡിലെ ജോഷിമഠിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും മണ്ണിടിഞ്ഞുതാഴുന്നതും തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ അപൂർവ പ്രതിഭാസത്തിന് കാരണം അശാസ്ത്രീയ നിർമാണമാണെന്ന് കാട്ടി പ്രദേശവാസികൾ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ജോഷിമഠിൽ സംഭവിക്കുന്നത്?