ശ്വാസം മുട്ടിച്ച് ബ്രഹ്മപുരം; പുക പകരുന്ന പാഠങ്ങൾ

മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കേണ്ടതിന്റെ പാഠം കൂടിയാണ് കൊച്ചിയിൽ ഇന്നും നിലയ്ക്കാത്ത പുക

ബ്രഹ്മപുരത്ത് നിന്ന് ഉയരുന്ന പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കിയിട്ട് ദിവസങ്ങളാകുന്നു. മാലിന്യം കേരളം മുഴുവൻ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കേണ്ടതിന്റെ പാഠം കൂടിയാണ് കൊച്ചിയിൽ ഇന്നും നിലയ്ക്കാത്ത പുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in