EXPLAINER
നജീബ് കാന്തപുരത്തിന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ ?
അസാധുവായി പ്രഖ്യാപിച്ച 348 വോട്ടുകള്‍ എണ്ണണോ വേണ്ടയോയെന്ന കാര്യത്തില്‍ കോടതി എടുക്കുന്ന തീരുമാനമാണ് ഏറ്റവും നിര്‍ണായകം
എന്താകും അന്തിമ വിധി എന്ന ചോദ്യത്തിന് പല പല സാധ്യതകളുണ്ട്. അസാധുവായി പ്രഖ്യാപിച്ച 348 വോട്ടുകള്‍ എണ്ണണോ വേണ്ടയോയെന്ന കാര്യത്തില്‍ കോടതി എടുക്കുന്ന തീരുമാനമാണ് ഏറ്റവും നിര്‍ണായകം. വരണാധികാരി അസാധുവാക്കിയത് അസാധു തന്നെയാണെന്ന് കോടതി കണ്ടെത്തിയാല്‍ കേസില്‍ മുഹമ്മദ് മുസ്തഫ തോല്‍ക്കും. അസാധു വോട്ടുകൾ എണ്ണിയാൽ നജീബ് കാന്തപുരത്തിന്റെ MLA സ്ഥാനം ചോദ്യ ചിഹ്നത്തിലാകും.