നിർമിത ബുദ്ധി 'എഡിറ്റ്' ചെയ്യുമ്പോൾ

ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫ് മനില സി മോഹനും, മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദും ദ ഫോർത്തിനോട് സംസാരിച്ചപ്പോൾ

ലോകം നിര്‍മിത ബുദ്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഉള്ളടക്കവുമായാണ് മലയാളത്തിലെ രണ്ട് മാധ്യമങ്ങള്‍ ഈ ആഴ്ച പുറത്തിറങ്ങിയത്. ചാറ്റ് ജിപിടി എന്ന എഐ ആപ്ലിക്കേഷനുമായി നടത്തിയ അഭിമുഖം, കഥ, കവിത, യാത്രാവിവരണം തുടങ്ങിയവയ്ക്കെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് ട്രൂ കോപ്പി തിങ്കും മാധ്യമവും പുറത്തിറങ്ങിയിരിക്കുന്നത്. കൗതുകകരമായ പുതിയ പരീക്ഷണത്തിന്റെ എഡിറ്റോറിയല്‍ അനുഭവം ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുകയാണ് ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫ് മനില സി മോഹനും, മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in