നന്മയുടെ സവാരി

തെരുവുകളിലെ നിരാലംബർക്കായി ഒരു നേരത്തെ ഭക്ഷണം നൽകുന്ന നന്മ

ഒരു പൊതി ഭക്ഷണത്തിനായി തെരുവിൽ കടിപിടികൂടുന്ന മനുഷ്യരുടേതുകൂടിയാണ് നമ്മുടെ നഗരങ്ങൾ. ഉപജീവനത്തിനായുള്ള തന്റെ ഓട്ട'ത്തിനിടയിലും പട്ടണത്തിൽ വിശന്നിരിക്കുന്നവർക്കായി തന്റെ സമയത്തിന്റെയും അധ്വാനത്തിന്റെയും ഒരു പങ്ക് മാറ്റിവയ്ക്കുന്നു അനസ് 'പാണാവള്ളി' യെന്ന ഓട്ടോ ഡ്രൈവർ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in