മുഖ്യധാരാ മാധ്യമങ്ങളുടെ മൗനം ഭയപ്പെടുത്തുന്നത്: റാണാ അയൂബ്

ആധുനിക കാലത്തെ മാധ്യമ പ്രവർത്തനത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും റാണാ അയൂബ് സംസാരിക്കുന്നു

യഥാർത്ഥ മാധ്യമ പ്രവർത്തനം ആവശ്യപ്പെടുന്ന വാർത്തകൾ നൽകാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണാ അയൂബ്. ആധുനിക കാലത്തെ മാധ്യമ പ്രവർത്തനത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും റാണാ അയൂബ് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in