ബ്രഹ്മപുരത്തെ 'ഫയർഫൈറ്റേഴ്സ്'

കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അഗ്നിരക്ഷാപ്രവര്‍ത്തനത്തിന് ബ്രഹ്മപുരം സാക്ഷ്യം വഹിക്കുകയാണ്

ഒൻപത് ദിവസം. ബ്രഹ്മപുരത്തെ ഇനിയും അണയാത്ത തീയും പുകയും. അതിനുള്ളിൽ ജീവൻ പണയംവച്ച് 24 മണിക്കൂറും കർമനിരതരായി 200ലധികം പേർ. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അഗ്നിരക്ഷാപ്രവര്‍ത്തനത്തിന് ബ്രഹ്മപുരം സാക്ഷ്യം വഹിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in