വില്ലേജ് ഓഫീസറുടെ വണ്ടിക്ക് 3 ആക്സിലേറ്ററും 2 ബ്രേക്കും!

വില്ലേജ് ഓഫീസറുടെ വണ്ടിക്ക് 3 ആക്സിലേറ്ററും 2 ബ്രേക്കും!

നെയ്യാറ്റിൻകര വില്ലേജ് ഓഫീസർ ദിലീപ് കുമാർ സ്വന്തം കാറിന്റെ സീറ്റ് തന്നെയാണ് വില്ലേജ് ഓഫീസറുടെ സീറ്റായി ഉപയോഗിക്കുന്നത്
Published on

നെയ്യാറ്റിൻകര വില്ലേജ് ഓഫീസർ ദിലീപ് കുമാർ സ്വന്തം കാറിന്റെ സീറ്റ് തന്നെയാണ് വില്ലേജ് ഓഫീസറുടെ സീറ്റായി ഉപയോഗിക്കുന്നത്. ദിലീപ് കുമാറിനൊപ്പം കാറിന്റെ ഡ്രൈവിങ് സീറ്റ് വില്ലേജ് ഓഫീസിലേക്ക് കൂടെ പോകും. റിമോട്ടിൽ പ്രസ് ചെയ്താൽ വീൽചെയർ കയറി പോകാനുള്ള റാംപ് താനെ വരും. ഇതുപോലെ അടിമുടി പ്രത്യേകതകൾ നിറഞ്ഞ കാറാണ് ദിലീപ്കുമാർ ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in