FOURTH SPECIAL
കാലഭേദങ്ങളില്ലാതെ ഡോബീ പർവ്വം
ഡച്ചുഭരണത്തിന്റെ അവശേഷിപ്പായി തുടരുന്ന ഡോബിഘാനയും , അവിടെയുള്ളവരുടെ ജീവിതവും
നൂറ്റാണ്ടുകൾക്ക് മുൻപ് ഡച്ച് പടയുടെ വസ്ത്രങ്ങൾ അലക്കുവാനായി കൊച്ചിയിലെത്തിച്ചവരാണ് ഡോബികൾ എന്നറിയപ്പെടുന്നത്. തമിഴ്നാട്ടിലെ വണ്ണാർ വംശജരായ അവരുടെ ഇന്നത്തെ തലമുറയും പരമ്പരാഗത തൊഴിൽ തുടർന്നുപോരുന്നു. ഡോബീഘാനയിലെ വിശേഷങ്ങള്‍