Video | കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്

കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ്

അപവാദകഥകള്‍ പറഞ്ഞ് കല്യാണം മുടക്കുന്നവരെ താക്കീത് ചെയ്ത് കോഴിക്കോട് ഗോവിന്ദപുരത്തെ ചുണക്കുട്ടികള്‍. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യണം മുടക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കല്ല്യാണം മുടക്കുന്നവരെ തിരിച്ചറിഞ്ഞാല്‍ അവരുടെ പ്രായം, ജാതി,രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുമെന്നാണ് ബോര്‍ഡിലുള്ളത്. ബോര്‍ഡ് വെച്ച ചെറുപ്പക്കാര്‍ പരസ്യമായി രംഗത്ത് വന്നിട്ടില്ലെങ്കിലും ബോര്‍ഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഗോവിന്ധപുരം കവലയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in