FOURTH SPECIAL
'മാഫിയ സ്റ്റേറ്റിന്റെ ഇരയാണ് സിദ്ദീഖ് കാപ്പന്‍'
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫുമായി പ്രത്യേക അഭിമുഖം
മോദിയുടെയും അമിത് ഷായുടെ ഭരണത്തില്‍ രൂപപ്പെടുന്ന മാഫിയ സ്റ്റേറ്റിന്റെ ഇരയാണ് സിദ്ദീഖ് കാപ്പന്‍ എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫ്. മുഖ്യധാര മാധ്യമങ്ങള്‍ പൂര്‍ണമായും ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും താത്പര്യ സംരക്ഷകരായി. ഇതിന് പകരമായി മറ്റൊരു മുഖ്യധാര രൂപപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ജനാധിപത്യം രാജ്യത്ത് വീണ്ടെടുക്കണമെന്നും ജോസി ജോസഫ്.