'കാൻസറിനോട് കീഴടങ്ങിയല്ല, പൊരുതിയാണ് വിടവാങ്ങല്‍'; മെഡിക്കൽ സയൻസിന് അദ്ഭുതമായിരുന്ന കോടിയേരി

കോടിയേരി ബാലകൃഷ്ണനെ ചികിത്സിച്ച ഡോ. ബോബൻ തോമസ് പറയുന്നു.

'ഐസിയുവിൽ നിന്ന് പൊതുസമ്മേളനത്തിലേക്കും പാർട്ടി യോഗങ്ങളിലേക്കും കോടിയേരി ബാലകൃഷ്ണന്‍ പോയിരുന്നു. കാൻസറിനോട് കീഴടങ്ങിയല്ല, പൊരുതിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍'. കോടിയേരി ബാലകൃഷ്ണനെ ചികിത്സിച്ച ഡോ ബോബൻ തോമസ് പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in