'റീമിക്‌സ് ചെയ്ത് വികലമാക്കുന്നു'; നീലവെളിച്ചത്തിലെ പാട്ടുകള്‍ക്ക് അനുമതിയുണ്ടോ?

നീലവെളിച്ചം എന്ന ആഷിഖ് അബു ചിത്രത്തില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മകന്‍ എം എസ് ജബ്ബാര്‍ രംഗത്ത്

നീലവെളിച്ചം എന്ന ആഷിഖ് അബു ചിത്രത്തില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മകന്‍ എം എസ് ജബ്ബാര്‍ രംഗത്ത്. റീമിക്‌സ് ചെയ്ത് പാട്ടുകള്‍ വികലമാക്കുന്നു എന്ന് അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു. ആഷിഖ് അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച ജബ്ബാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in