ചരിത്രത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ജീന മരിയ

6000 കിലോമീറ്റർ ചുരുങ്ങിയ സമയം കൊണ്ട് പിന്നിടുന്ന ആദ്യ വനിതയായി ജീന മരിയ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേയായ  ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ  ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി ജീന മരിയ ചരിത്രത്തിലേക്ക്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു വനിത ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ദൂരം പിന്നിടുന്നത്. ആത്മവിശ്വാസം മുറുകെ പിടിച്ച  ജീന മരിയയുടെ യാത്രാനുഭങ്ങളാണിത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in