FOURTH SPECIAL
'പട്ടികളെ സ്നേഹിക്കും, ഞങ്ങളെയില്ല'; കേരളത്തിലെ അതിഥി തൊഴിലാളികളുടെ ജീവിതം
സംസ്ഥാനത്ത് നേരിടുന്ന ദുരിതങ്ങളും അവഗണനയും തുറന്നുപറഞ്ഞ് അതിഥി തൊഴിലാളികള്‍
അതിഥി തൊഴിലാളികൾ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. ആലുവയിൽ പെൺകുഞ്ഞ് കൊല്ലപ്പെട്ട ശേഷം സമൂഹ മാധ്യമങ്ങളിലും പുറത്തും ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. എന്നാൽ കേരളത്തിലെത്തിയ ഇവരുടെ ജീവിതം എന്താണ്?