കവിതയ്ക്ക് മുൻപിൽ ക്യാൻസറും തോൽക്കും

പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിൽ ഇപ്പോഴും കവിതകൾ എഴുതികൊണ്ടിയിരിക്കുകയാണ് നളിനാക്ഷിയമ്മ

സ്വന്തമായി കവിതകൾ എഴുതിയും ചൊല്ലിയും അർബുദ രോഗത്തെ പടികടത്തിയ 80-കാരിയാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി നളിനാക്ഷിയമ്മ. പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിൽ ഇപ്പോഴും കവിതകൾ എഴുതികൊണ്ടിയിരിക്കുകയാണ്. നളിനാക്ഷിയമ്മയുടെ ജീവിത കഥ ആരെയും അദ്ഭുതപ്പെടുത്തും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in