'അരങ്ങിലെ സ്ത്രീശക്തി'- സ്ത്രീകള്‍ക്ക് മാത്രമായി ഒരു നാടകോത്സവം

14 സ്ത്രീ സംവിധായകരുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ  നടന്ന ദേശീയ സ്ത്രീ നാടകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമായുള്ള 14 സ്ത്രീ സംവിധായകരുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. 24 വർഷത്തിന് ശേഷമാണ് കേരളത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ഒരു നാടകോത്സവം സംഘടിപ്പിക്കപ്പെടുന്നത്.

നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തിലാണ് ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിച്ചത്. ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in