അമ്പലത്തിനും മസ്ജിദിനും ഒറ്റ ബോര്‍ഡ് !!!

പ്രദേശത്ത് ക്രിസ്ത്യന്‍പള്ളി ഇല്ലെങ്കിലും ജാതിമത ഭേദമന്യേ ഏവര്‍ക്കും സ്വാഗതം എന്നെഴുതി ആര്‍ച്ചിന്‍റെ നടുക്ക് കുരിശും വെച്ചു

തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നുള്ള ഒരു സുന്ദരകാഴ്ച.ഒരു ബോര്‍ഡിന്‍റെ ഇടത് വശത്ത് ദാറുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ പേര്. വലതുഭാഗത്ത് കല്ലുമല തമ്പുരാന്‍ ദേവീ ക്ഷേത്രത്തിന്റെ പേരും. പ്രദേശത്ത് ക്രിസ്ത്യന്‍പള്ളി ഇല്ലെങ്കിലും ജാതിമത ഭേദമന്യേ ഏവര്‍ക്കും സ്വാഗതം എന്നെഴുതി ആര്‍ച്ചിന്‍റെ നടുക്ക് കുരിശും വെച്ചു.പാലോട് നൽകുന്ന മതമൈത്രീ പാഠങ്ങൾ

Related Stories

No stories found.
logo
The Fourth
www.thefourthnews.in