പദ്മ ലക്ഷ്മി- കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പദ്മ ലക്ഷ്മി

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പദ്മ ലക്ഷ്മി. എറണാകുളം ലോ കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ പദ്മ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in