കല്ലായിയുടെ സുൽത്താൻ

കല്ലായിയില്‍ നിന്ന് മരമളന്ന് തുടങ്ങിയ മാമു തൊണ്ടിക്കോട് കാര്‍ണിവല്‍ നാടകങ്ങളുടെ കരുത്തുമായാണ് മാമുക്കോയയായി നാല്‍പ്പതാണ്ട് അഭിനയിച്ചത്

കല്ലായിയില്‍ നിന്ന് മരമളന്ന് തുടങ്ങിയ മാമു തൊണ്ടിക്കോട് കാര്‍ണിവല്‍ നാടകങ്ങളുടെ കരുത്തുമായാണ് മാമുക്കോയയായി നാല്‍പ്പതാണ്ട് അഭിനയിച്ചത്. കാഴ്ച്ചക്കാര്‍ക്ക്, വെള്ളിത്തിരയില്‍ തമാശകളാല്‍ പൊട്ടിച്ചിരിപ്പിക്കുന്ന മാമുക്കോയയാണെങ്കില്‍ കോഴിക്കോടിന് ഉറച്ച നിലപാടുകളുള്ള മറ്റൊരു മാമുക്കോയയെ കൂടി പരിചയമുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in