FOURTH SPECIAL
നിറമണിഞ്ഞ സ്വപ്‌നങ്ങൾ
ഓൺലൈൻ വസ്ത്രവില്‍പ്പനയിലൂടെ മാനസിയുണ്ടാക്കിയെടുത്തത് ആത്മവിശ്വാസത്തിന്റെ ബ്രാന്‍ഡ് വാല്യൂ
മാനസി ഇന്ന് ഒരു ബ്രാന്‍ഡാണ് , ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മാനസി എന്ന എഴുത്തുകാരി ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡ് വാല്യൂ അതിജീവനത്തിന്റേതാണ്, ആ വഴി മാനസി കണ്ടെത്തിയത് സ്വന്തം നിലനില്‍പ്പിന്റെ വഴി കൂടിയാണ്.