ദുരന്തഭൂമികളിലെ മനുഷ്യമുഖം

ദുരന്തഭൂമികളിലെ മനുഷ്യമുഖം

മനുഷ്യത്വം മാത്രമാണ് മുന്നോട്ട് നയിക്കുന്നതെന്ന് രഞ്ജിത്ത് ഇസ്രയേൽ
Updated on
1 min read

8 വർഷത്തിനിടയിൽ 5 ദേശീയ ദുരന്തങ്ങളും ഒപ്പം അനവധി ഉപ ദുരന്തങ്ങളും നടന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നയാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത് ഇസ്രയേൽ.

രാജ്യത്തെ ആദ്യ ടണൽ ദുരന്തം തുടങ്ങി മുതലപ്പുഴിയിലെ ബോട്ടപകടം വരെ ഇതിൽ ഉൾപ്പെടുന്നു. പ്രതിഫലങ്ങൾക്കപ്പുറം മനുഷ്യത്വം മാത്രമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.വീഡിയോ കാണാം

logo
The Fourth
www.thefourthnews.in