"മാധ്യമങ്ങള്‍ അധികാരികളോട് വിധേയപ്പെട്ട് കഴിയുന്നു": പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത

"മാധ്യമങ്ങള്‍ അധികാരികളോട് വിധേയപ്പെട്ട് കഴിയുന്നു": പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പേരെടുത്തുപറയുന്ന ഏക മാധ്യമ പ്രവര്‍ത്തകനാണ് പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത
Updated on
1 min read

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പേരെടുത്തുപറയുന്ന ഏക മാധ്യമ പ്രവര്‍ത്തകനാണ് ഇക്കോണമിക്ക് ആൻ്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ എഡിറ്റര്‍ കൂടിയായ പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത. അദാനിയില്‍നിന്നും നിരവധി മാനനഷ്ടകേസുകളാണ് അദ്ദേഹം നേരിടുന്നത്. എന്തൊക്കെ സംഭവിച്ചാലും ഇനിയും കോര്‍പ്പറേറ്റുകളുടെയും അധികാരികളുടെയും മുഖത്ത് നോക്കി വസ്തുതകള്‍ പറയുക തന്നെ ചെയ്യുമെന്ന് പറയുന്നു പരഞ്‌ജോയ് ഗുഹ ഠക്കൂര്‍ത്ത. മാധ്യമങ്ങള്‍ അധികാരികളോട് വിധേയപ്പെട്ടാണ് കഴിയുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നു

logo
The Fourth
www.thefourthnews.in