FOURTH SPECIAL
വി എസിന്റെ ഒരു ദിനം
2019ലെ പിറന്നാൾ ദിനം കഴിഞ്ഞ് ദിവസങ്ങൾക്കകം പക്ഷാഘാത ബാധിതനായ വി എസ് മകന്റെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്
കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിൽ തന്നെയാണ് വി എസ് അച്യുതാനന്ദൻ. 2019ലെ പിറന്നാൾ ദിനം കഴിഞ്ഞ് ദിവസങ്ങൾക്കകം പക്ഷാഘാത ബാധിതനായ അദ്ദേഹം മകൻ വി എ അരുൺകുമാറിന്റെ തിരുവനന്തപുരം ലോ കോളജിന് സമീപമുള്ള വസതിയിൽ പൂർണമായും വിശ്രമ ജീവിതത്തിലാണ്. ഇന്നത്തെ ജന്മദിനം എങ്ങനെയാണ് വി എസ് ആഘോഷിക്കുന്നത് ? അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ എങ്ങനെയാണ് ? മകൻ അരുൺകുമാർ ദ ഫോർത്തിനോട് സംസാരിക്കുന്നു.