ചൂളമടിച്ച് പാട്ടുപാടും ഗിരീഷ്

ചുണ്ടനക്കാതെ നാക്കുകൊണ്ടും പല്ലുകൊണ്ടും അസലായി പാടും കൊല്ലം നീലേശ്വരം സ്വദേശിയായ ഈ സെക്യൂരിറ്റി ജീവനക്കാരൻ

ആൽമരചുവട്ടിൽ ഇരിക്കുന്ന ഗിരീഷ് തമ്പിയുടെ മുഖത്തേക്ക് നോക്കിയാൽ ഒരാൾ ചിരിച്ചുകൊണ്ടിരിക്കുന്നുവെന്നേ തോന്നൂ. ശ്രദ്ധിച്ച് നോക്കിയാൽ ആ മുഖത്ത് നിന്ന് പാട്ടുവരുന്നുണ്ടെന്ന് മനസിലാകും. ചുണ്ടനക്കാതെ നാക്കുകൊണ്ടും പല്ലുകൊണ്ടും അസലായി പാടും കൊല്ലം നീലേശ്വരം സ്വദേശിയായ ഈ സെക്യൂരിറ്റി ജീവനക്കാരൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in