ഓട്ടപ്പാച്ചിലിനിടയില്‍ ഹൃദയത്തെ മറക്കരുത്

'USE HEART TO SAVE HEART' എന്നതാണ് 2022ലെ ലോക ഹൃദയ ദിനത്തിന്റെ മോട്ടോ

ലോക ഹൃദയദിനമായ ഇന്ന് ഹൃദയസംരക്ഷണത്തെക്കുറിച്ച് 'ദ ഫോര്‍ത്തി'നോട് സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധ ഡോ. മീര ആര്‍. 'USE HEART TO SAVE HEART' എന്നതാണ് 2022ലെ ലോക ഹൃദയ ദിനത്തിന്റെ മോട്ടോ. തിരക്കു പിടിച്ച ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍ ഹൃദയത്തെ മറന്നു പോകരുതെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in