പ്രശ്നം പഴയിടമോ അതോ ഭക്ഷണമോ ? വിവാദങ്ങളില്‍ പ്രതികരിച്ച് യദു പഴയിടം

തിരുവനന്തപുരത്തും പഴയിടത്തിന്റെ പാചകപ്പുര സജീവമാണ്.

ഭക്ഷണത്തിന്റെ മെനു സംഘാടകരാണ് തീരുമാനിക്കുന്നത്. അത് കല്യാണം ആയാലും കലോത്സവമായാലും. തിരുവനന്തപുരത്ത് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനം നടക്കുന്ന തിരുവനന്തപുരത്തും പഴയിടത്തിന്റെ പാചകപ്പുര സജീവമാണ്. ചിക്കനും മീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പാചകപ്പുരയിൽ നിന്ന് യദു പഴയിടം ചേരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in