കർണാടക: ഉൾപ്പോരിൽ ഉലഞ്ഞ താമര വാടുമോ?

കന്നഡിഗര്‍ ആര്‍ക്കൊപ്പം നില്‍ക്കും? ആര് വാഴും, ആരൊക്കെ വീഴും?

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പൂരം കൊട്ടി കയറുകയാണ്. തീപാറും പോരാട്ടത്തിന് വേദിയാകുകയാണ് ഓരോ മണ്ഡലങ്ങളും. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും താര പ്രചാരകര്‍ തമ്പടിച്ചിരിക്കുകയാണ് കന്നഡ നാട്ടില്‍. മോദിയും രാഹുലും പ്രിയങ്കയും അമിത് ഷായും നദ്ദയും ഖാര്‍ഗെയുമൊക്കെ നാടിന്റെ മുക്കിലും മൂലയിലും വോട്ടു തേടുകയാണ്. സ്ഥാനാര്‍ഥി നിര്‍ണായത്തോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞ പോരാട്ട കളത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കം? കന്നഡിഗര്‍ ആര്‍ക്കൊപ്പം നില്‍ക്കും, ആര് വാഴും ആരൊക്കെ വീഴും?

സ്ഥാനാര്‍ഥി നിര്‍ണായത്തോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞ പോരാട്ട കളത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കം? കന്നഡിഗര്‍ ആര്‍ക്കൊപ്പം നില്‍ക്കും, ആര് വാഴും ആരൊക്കെ വീഴും?

Related Stories

No stories found.
logo
The Fourth
www.thefourthnews.in