ജ്വല്ലറി ഉടമയുടെ മകനെ കേസില്‍ നിന്ന് ഒഴിവാക്കാൻ കൈക്കൂലി; ഇ ഡി അസിസ്റ്റന്റ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

ജ്വല്ലറി ഉടമയുടെ മകനെ കേസില്‍ നിന്ന് ഒഴിവാക്കാൻ കൈക്കൂലി; ഇ ഡി അസിസ്റ്റന്റ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

ഡല്‍ഹിയിലെ ലാജ്‌പത് നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
Updated on
1 min read

കൈക്കൂലി കേസില്‍ എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് (ഇ ഡി) അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് സിങ് യാദവിനെ അറസ്റ്റ് ചെയ്ത് സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). മുംബൈ ആസ്ഥാനമായിട്ടുള്ള ജ്വല്ലറി ഉടമയുടെ മകനെ ഇ ഡി കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയെന്നാണ് ആരോപണം.

20 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. ഡല്‍ഹിയിലെ ലാജ്‌പത് നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in