പതാക സ്വീകരിക്കാന്‍ വിസമ്മതിച്ചു; ജെയ് ഷായ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പതാക സ്വീകരിക്കാന്‍ വിസമ്മതിച്ചു; ജെയ് ഷായ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സംഭവം ഏഷ്യകപ്പ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ
Updated on
1 min read

ഏഷ്യകപ്പ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ദേശീയ പതാക സ്വീകരിക്കാന്‍ വിസമ്മതിച്ച ജെ ഷായ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ഏഷ്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജെയ് ഷായുടെ പെരുമാറ്റം ന്യായീകരിക്കാനാകാത്തതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്

logo
The Fourth
www.thefourthnews.in