യുദ്ധം ഇനി മോദിയും 'ഇന്ത്യ'യും തമ്മിലെന്ന് രാഹുൽ; കരുത്ത് കൂട്ടി പ്രതിപക്ഷം

യുദ്ധം ഇനി മോദിയും 'ഇന്ത്യ'യും തമ്മിലെന്ന് രാഹുൽ; കരുത്ത് കൂട്ടി പ്രതിപക്ഷം

ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ രാഹുൽ ഗാന്ധിയാണ് പേര് നിർദേശിച്ചത്
Published on

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്ക് പുതിയ പേര്

ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് (ഇന്ത്യ) എന്നതാണ് പുതിയ പേര്

ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ രാഹുൽ ഗാന്ധിയാണ് പേര് നിർദേശിച്ചത്

രാജ്യത്തിന്റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമെന്നും യുദ്ധം ഇനി മോദിയും ഇന്ത്യയും തമ്മിലെന്നും രാഹുൽ ഗാന്ധി

അരവിന്ദ് കെജരിവാളും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും വിശാല പ്രതിപക്ഷ യോഗത്തിൽ

സോണിയ ഗാന്ധിക്കൊപ്പം മമത ബാനർജിയും ഡി രാജയും

രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻസിപി നേതാവ് ശരദ് പവാർ

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി

പുതിയ സഖ്യത്തിന്റെ മുഖം ആരായിരിക്കണം എന്നതിൽ തീരുമാനമായിട്ടില്ല

അടുത്ത വിശാല പ്രതിപക്ഷ യോഗം മുംബൈയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ വിശദമായ കർമപദ്ധതി തയ്യാറാക്കും

logo
The Fourth
www.thefourthnews.in