നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; രാജസ്ഥാനില്‍ നിന്നുള്ള തനിഷ്കയ്ക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; രാജസ്ഥാനില്‍ നിന്നുള്ള തനിഷ്കയ്ക്ക് ഒന്നാം റാങ്ക്

വസ്ത ആഷിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്
Updated on
1 min read

മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നുള്ള തനിഷ്കയ്ക്കാണ് ഒന്നാം റാങ്ക്. വസ്ത ആഷിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. ഡല്‍ഹി സ്വദേശിയാണ് വസ്ത. 18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. neet.nta.nic.in ല്‍ പരീക്ഷ ഫലം ലഭിയ്ക്കും.

logo
The Fourth
www.thefourthnews.in