INDIA
ഗുസ്തിതാരങ്ങളുടെ സമരത്തിൽ വിള്ളൽ; അമിത് ഷായുടെ ഇടപെടലിൽ പിന്മാറി സാക്ഷി മാലിക്
സാക്ഷി മാലിക് റെയിൽവെയിലെ ജോലിയിൽ തിരികെ പ്രവേശിച്ചു
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ സമരത്തില്‍ നിന്ന് സാക്ഷി മാലിക് പിന്മാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. സാക്ഷി, റെയിൽവെയിലെ ജോലിയിൽ തിരികെ പ്രവേശിച്ചു.