പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിന് 17 സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

51 സ്‌പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലൂടെ ഓടുക
Updated on
1 min read

ക്രിസ്മസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിന് 17 സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് ദക്ഷിണ റെയിൽവെ. ഡിസംബർ 22 മുതൽ ജനുവരി 2-ാം തീയതി വരെ 51 സ്‌പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലൂടെ ഓടുക. ചെന്നൈ, വേളാങ്കണ്ണി, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നടക്കം സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.

അനുവദിച്ച പുതിയ ട്രെയിനുകൾ

1. 22.12.2022- 06046- Ernakulam Junction- Dr MGR Chennai Central

2. 23.12.2022- 06063- Chennai Egmore- Kollam

3. 23.12.2022- 06045- Dr MGR Chennai Central- Ernakulam Junction

4. 24.12.2022- 06035- Ernakulam Junction- Velankanni

5. 25.12.2022- 06064- Kollam Jn- Chennai Egmore

6. 25.12.2022- 06036- Velankanni- Ernakulam Junction

7. 26.12.2022- 06065- Chennai Egmore- Kollam

8. 26.12.2022- 06068- Ernakulam Junction- Tambaram

9. 27.12.2022- 06067- Tambaram- Ernakulam Junction

10. 27.12.2022- 06066- Kollam Jn- Chennai Egmore

11. 28.12.2022- 06061- Chennai Egmore- Kollam Jn

12. 29.12.2022- 06062- Kollam Jn- Chennai Egmore

13. 30.12.2022- 06063- Chennai Egmore- Kollam Jn

14. 31.12.2022- 06035- Ernakulam Junction- Velankanni

15. 01.01.2023- 06064- Kollam Jn- Chennai Egmore

16. 01.01.2023- 06036- Velankanni- Ernakulam Junction

17. 02.01.2023- 06068- Ernakulam Junction- Tambaram

പ്രതീകാത്മക ചിത്രം
ക്രിസ്മസ് അവധിക്കാലത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടുമോ? സ്പെഷ്യല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് റെയില്‍വെ

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് തിരുവനന്തപുരം ഡിവിഷൻ പിആർഒ ദ ഫോർത്തിനോട് പറഞ്ഞിരുന്നു. കേരളത്തിലെ മറ്റ് റെയിൽവേ സോണുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും പിആർഒ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in