'തരൂരിസ'വും കോൺഗ്രസിന്റെ ഭാവിയും

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവിയേയും കുറിച്ച് വിലയിരുത്തുന്നു ദ ഫോർത്തിന്റെ ഹൗസ്‌ ഓഫ് കോമൺസ്

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ വര്‍ഷം ആ പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ടോ? നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാര്‍ഥിക്കെതിരെ മ‍ത്സരിച്ച ശശി തരൂര്‍ കേരളത്തില്‍ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ? 2022 ലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ ദ ഫോര്‍ത്ത് വിശകലനം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവിയേയും കുറിച്ചാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in