നിപ: കണ്‍ട്രോള്‍ റൂം തുറന്നു, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

നിപ: കണ്‍ട്രോള്‍ റൂം തുറന്നു, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

രോഗലക്ഷണങ്ങളുള്ള നാലുപേരുടെ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്
Updated on
1 min read

കോഴിക്കോട്ടെ പനിമരണം നിപ വൈറസ് മൂലമെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതോടെ അതീവ ജാഗ്രയില്‍ ആരോഗ്യവകുപ്പ്. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുടങ്ങി. . 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.

നിപ: കണ്‍ട്രോള്‍ റൂം തുറന്നു, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്
നിപ വൈറസ്: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
നിപ: കണ്‍ട്രോള്‍ റൂം തുറന്നു, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട്ടെ രണ്ട് മരണം വൈറസ് ബാധമൂലമെന്ന് കേന്ദ്രം

രോഗലക്ഷണങ്ങളുള്ള നാലുപേരുടെ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. മരിച്ചവരുമായും രോഗലക്ഷണങ്ങളുള്ളവരുമായും അടുത്തിടപഴികയവര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കാന്‍ വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2018 മേയില്‍ നിപ വൈറസ് മൂലം 17 പേര്‍ മരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in