ഇനി മൃഗശാലയില്‍ കാണാം; ഹനുമാന്‍ കുരങ്ങിനെ പിടികൂടി

ഇനി മൃഗശാലയില്‍ കാണാം; ഹനുമാന്‍ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളില്‍ ഒന്ന് ജൂണ്‍ 13 നാണ് പുറത്തു ചാടിയത്.
Published on

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ പിടികൂടി. നഗരത്തിലെ വഴുതക്കാടുള്ള ജര്‍മന്‍ സംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ മൃഗശാല ജീവനക്കാര്‍ പിടികൂടിയത്.

ഇനി മൃഗശാലയില്‍ കാണാം; ഹനുമാന്‍ കുരങ്ങിനെ പിടികൂടി
വിശപ്പകറ്റാന്‍ നൂലില്‍ കെട്ടി പഴങ്ങള്‍, കുടിക്കാന്‍ കരിക്ക്,സദാസമയവും അംഗരക്ഷകര്‍; ഹനുമാന്‍ കുരങ്ങിന് കുശാലാണ്

തിരുപ്പതി സുവോളിജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളില്‍ ഒന്ന് ജൂണ്‍ 13 നാണ് പുറത്തു ചാടിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് നടക്കാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്.

logo
The Fourth
www.thefourthnews.in