ഗ്രോ വാസു (94): നീതി ബോധത്തിന്റെ ചെറുപ്പം

ഗ്രോ വാസു (94): നീതി ബോധത്തിന്റെ ചെറുപ്പം

94-ാം വയസ്സിൽ ജയിലിൽ നിന്നിറങ്ങുന്ന ഗ്രോ വാസു തന്റെ ഒറ്റമുറിയിലേക്കല്ല, സമര ജീവിതത്തിലേക്കാണ് വീണ്ടും നടന്നുനീങ്ങുന്നത്
Updated on
1 min read

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു 2016ലെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവം. എന്നാൽ രണ്ടാം പിണറായി സർക്കാർ ഇതിനേക്കാൾ വലിയ വിമർശനം ഏറ്റുവാങ്ങിയ സംഭവമാണ് അതിനെതിരെ ശബ്ദിച്ച ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.

ഗ്രോ വാസു (94): നീതി ബോധത്തിന്റെ ചെറുപ്പം
'എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെ പിണറായി സർക്കാർ വെടിവച്ച് തള്ളി': ഗ്രോ വാസു

അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതൊന്നും തന്നെ ഉണ്ടായില്ല. അതേസമയം ഭരണകൂടത്തിന്റെ കോടതിയുടെയോ ഒരു ഔദാര്യവും വേണ്ടെന്ന് തീരുമാനിച്ച് നിയമ വഴികളെല്ലാം നടന്നുതീർത്താണ് ഗ്രോവാസു സമരവീചിയിലേക്ക് നീങ്ങുന്നത്. സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയ അപൂർവ മനുഷ്യനാണ് അയനൂർ വാസു എന്ന ഗ്രോ വാസു. 94-ാം വയസ്സിൽ ജയിലിൽ നിന്നിറങ്ങുന്ന ഗ്രോ വാസു തന്റെ ഒറ്റമുറിയിലേക്കല്ല, സമര ജീവിതത്തിലേക്കാണ് വീണ്ടും നടന്നു നീങ്ങുന്നത്.

ഗ്രോ വാസു (94): നീതി ബോധത്തിന്റെ ചെറുപ്പം
കോടതി വെറുതെ വിട്ടു, പക്ഷേ അനീതിയെ വെറുതെ വിടാതെ ഗ്രോ വാസുവെന്ന പോരാട്ടത്തിന്റെ ഇടിമുഴക്കം
logo
The Fourth
www.thefourthnews.in